KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം മാവട്ട്, മീത്തലെ മോവർ വീട്ടിൽ ശ്രീധരൻ (68) നിര്യാതനായി

അരിക്കുളം: മാവട്ട് മീത്തലെ മോവർ വീട്ടിൽ ശ്രീധരൻ (68) നിര്യാതനായി-
ഭാര്യ: മൈനാവതി, മക്കൾ ശ്രീജിത (സതേൺ റെയിൽവെ വടകര), ശ്രീഷ്മ.
മരുമക്കൾ: ശ്രീ പുത്രൻ (ആനക്കുളം), പരേതനായ സുജിത്ത് (വാക മോളി). സഹോദരങ്ങൾ: സരോജിനി കാവുന്തറ, ചിരുതക്കുട്ടി കായണ്ണ, ഭാസ്കരൻ, ബാലൻ (ഖത്തർ) രാജൻ. സഞ്ചയനം ശനിയാഴ്ച.

Share news