KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കസ്റ്റംസ് റോഡ്, സ്രാമ്പിക്കണ്ടി ലക്ഷ്മണൻ (70)

കൊയിലാണ്ടി: കസ്റ്റംസ് റോഡ്, സ്രാമ്പിക്കണ്ടി ലക്ഷ്മണൻ (70) നിര്യാതനായി. ഭാര്യ: പാർവ്വതി, മക്കൾ. ഷൈജ, റീന, ശാന്തി, സന്തോഷ്. ശവസംസ്കാരം ചടങ്ങ്. വൈകുന്നേരം 4.30ന്.

Share news