KOYILANDY DIARY.COM

The Perfect News Portal

തിക്കോടി ശ്രീ ത്യാഗരാജ സംഗീത കോളേജിൽ അവധിക്കാല പ്രത്യേക ബാച്ചുകൾ ആരംഭിച്ചു

.
തിക്കോടി ശ്രീ ത്യാഗരാജ സംഗീത കോളേജിൽ അവധിക്കാല പ്രത്യേക ബാച്ചുകൾ ആരംഭിച്ചു. കർണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഗസൽ, ഹാർമ്മോണിയം, വയലിൻ, തബല, ചിത്രരചന, നൃത്തം എന്നീ ക്ലാസുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. താൽപ്പര്യമുള്ളവർ 9895868893,  9447540763 എന്നീ നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.
Share news