KOYILANDY DIARY.COM

The Perfect News Portal

അച്ഛൻ മരിച്ച് ആറാമത്തെ ദിവസം മകനും മരിച്ചു

കൊയിലാണ്ടി: അച്ഛൻ മരിച്ച് ആറാമത്തെ ദിവസം മകനും മരിച്ചു. ഐ സ്പ്ലാൻ്റ് റോഡിൽ പള്ളിപറമ്പിൽ സുനന്ത് ലാൽ (32) ആണ് മരിച്ചത്. ബി.ജെ.പി. ബൂത്ത് സെക്രട്ടറിയായിരുന്നു. അച്ഛൻ സുന്ദരൻ മരിച്ചിട്ട് ആറാം ദിവസമായിരുന്നു മകൻ്റെ പെട്ടന്നുള്ള മരണം. അമ്മ: ലക്ഷ്മി. സഹോദരൻ സുമിത് ലാൽ.
Share news