KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോമത്തുകര കണ്ണാപുരിയിൽ സോമൻ (76) നിര്യാതനായി

കൊയിലാണ്ടി: കോമത്തുകര കണ്ണാപുരിയിൽ സോമൻ (76) നിര്യാതനായി. സഞ്ചയനം: ഞായറാഴ്ച. ഭാര്യ: മാധവി, മക്കൾ: രമേശൻ, ബാബു (കുവൈത്ത്), ബൈജു (KKS Foods), മരുമക്കൾ: ഷീബ (കൽപ്പറ്റ), ജഷീന (വേളൂർ), ഷർമിള (ASI വനിതാ പോലീസ് സ്റ്റേഷൻ, കോഴിക്കോട് സിറ്റി), സഹോദരങ്ങൾ: കേളപ്പൻ, കുഞ്ഞിരാമൻ, കുഞ്ഞിക്കണാരൻ, നാരായണൻ, ശ്രീധരൻ (റിട്ട. KSRTC), ലക്ഷ്മി, രാധ, കമല, പരേതരായ: ബാലൻ, വാസു, ഭാസ്കരൻ, നാരായണി, 
Share news