കൊയിലാണ്ടി ആർ എസ് എം, എസ്എൻഡിപി യോഗം ആർട്സ് & സയൻസ് കോളേജിൽ 78-ാം സ്വാതന്ത്യദിനം സമുചിതമായി ആഘോഷിച്ചു. എൻ.സി.സി കേഡറ്റ്സുകൾ പങ്കെടുത്ത പരേഡോടുകൂടിയ ആഘോഷ പരിപാടിക്കൾക്ക് ക്യാപ്റ്റൻ മനു. പി നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി.പി പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.