KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ നേരിയ വർധനവ്: പവന് 1,04,560 രൂപ

.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,04,560 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് 13,070 രൂപയായി. സ്വർണവിലയിൽ ഇനിയും ഉയർച്ച ഉണ്ടായാക്കേമെന്നാണ് വി​ദഗദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആ​ഗോള വിപണിയിലുള്ള അസന്തുലിതാവസ്ഥയാണ് ഇന്ത്യയിലും സ്വർണ വിലയെ ബാധിക്കുന്നത്.

Share news