KOYILANDY DIARY.COM

The Perfect News Portal

സ്കിൽ ഡവലപ്പ്മെൻ്റ് ട്രെയിനിംഗ് സംഘടിപ്പിച്ചു

കൊയിലാണ്ടി: സ്കിൽ ഡവലപ്പ്മെൻ്റ് ട്രെയിനിംഗ് സംഘടിപ്പിച്ചു. ഒക്ടോബർ 4ന് മുനിസിപ്പൽ ടൌൺ ഹാളിൽ നടക്കുന്ന തൊഴിൽമേളയോടനുബന്ധിച്ചു നടക്കുന്ന ട്രെയിനിംഗ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉത്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, drp, krp, ca എന്നിവർ പങ്കെടുത്തു. ഡോ. വി.ജി പ്രശാന്ത്, ഡോ. എം.വി സുരേഷ് കുമാർ എന്നിവർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇൻ്റർവ്യൂ &  resume building എന്നിവയെ പറ്റി ക്ലാസെടുത്തു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീനി. പി. കെ
സ്വാഗതം പറഞ്ഞു.
Share news