KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗോപാലപുരം തണ്ടാൻവീട്ടിൽ ശിവദാസൻ (ബാബു) (59) നിര്യാതനായി

കൊയിലാണ്ടി: മൂടാടി ഗോപാലപുരം, തണ്ടാൻവീട്ടിൽ ശിവദാസൻ (ബാബു) (59) നിര്യാതനായി. ഭാര്യ: രാധ. പരേതരായ ചന്തപ്പൻ്റെയും,  നാരായണിയുടെയും മകനാണ്. സഞ്ചയനം: വെള്ളിയാഴ്ച.
Share news