KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കമ്പിക്കൈ പറമ്പിൽ ശിശുപാലൻ (75) നിര്യാതനായി

കൊയിലാണ്ടി: കമ്പിക്കൈ പറമ്പിൽ ശിശുപാലൻ (75) നിര്യാതനായി. പരേതരായ കുമാരൻ്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: ബൈജു, ബീന, ഷൈജു. മരുമക്കൾ ദീപ, സധു, ബേബി. ശവസംസ്കാരം: വെള്ളിയാഴ്ച കാലത്ത് 9 മണി.