KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശ്ശേരി മുണ്ടത്തടം കുനിയിൽ കണ്ണയി (76) നിര്യാതയായി

.

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മുണ്ടത്തടം കുനിയിൽ (പരപ്പിൽ കുനി) കണ്ണയി (76) നിര്യാതയായി. കോഴിക്കോട് മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി, കോട്ടപറമ്പ്, കൊയിലാണ്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ജോലി ചെയ്തു. മക്കൾ: രാഹുൽ (റെയിൽവേ), ശോഭിത. മരുമക്കൾ: ബോസ്നി, സന്തോഷ്. 

Share news
error: Content is protected !!