KOYILANDY DIARY.COM

The Perfect News Portal

ട്രെയിൻ തട്ടി മരിച്ച ആളുടെ പണം കവർന്നു; ആലുവയിൽ എസ് ഐയ്ക്ക് സസ്പെൻഷൻ

ട്രെയിൻ തട്ടി മരിച്ച ആളുടെ പണം കവർന്നു. ആലുവയിൽ എസ് ഐയ്ക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ് ഐ സലീമിനെയാണ് ആലുവ റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ തട്ടി മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം കവർന്നത്. പേഴ്സിൽ ഉണ്ടായിരുന്ന 8000 രൂപയിൽ നിന്ന് 3000 രൂപ കവർന്നു.

Share news