ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നൽകി. കൊയിലാണ്ടി മേഖലാ കമ്മറ്റി 55850 രൂപയും സമാഹരിച്ചു നൽകി ജില്ലാ കമ്മിറ്റിയെ ഏല്പിച്ചു. സംസ്ഥാനത്തെ മുഴുവൻ ജില്ലാ കമ്മറ്റികളും സമാഹരിച്ച പണമാണ് സംസ്ഥാന ഭാരവാഹികൾ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്.