KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരി ദേവിമുക്ക്, കുറുങ്ങോട്ട് താമസിക്കും, തട്ടാൻകണ്ടി ശശി (60)

ബാലുശ്ശേരി: ദേവിമുക്ക്, കുറുങ്ങോട്ട് താമസിക്കും, തട്ടാൻകണ്ടി ശശി (60) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അശ്വിൻ, അരുൺ, മിഥുൻ.
മരുമക്കൾ: ശില്പ (കൊയിലാണ്ടി, കുറുവങ്ങാട്). സഹോദരങ്ങൾ: ശാന്ത, ബാലകൃഷ്ണൻ, പ്രേമ, സത്യൻ, സദാനന്ദൻ (യൂണിവേഴ്സൽ കോളേജ്, കൊയിലാണ്ടി), പരേതരായ നമ്പരുകുട്ടി, രാഘവൻ. സഞ്ചയനം: ജൂൺ 3 തിങ്കളാഴ്ച.