Koyilandy News Obituary പൂക്കാട് തുവ്വപ്പാറ പുളിയുള്ളതിൽ ശാരദ (75) നിര്യാതയായി 3 weeks ago koyilandydiary പൂക്കാട്: തുവ്വപ്പാറ പുളിയുള്ളതിൽ ശാരദ (75) നിര്യാതയായി. ശവസംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ പുളിയുള്ളതിൽ കരുണാകരൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, അച്യുതൻ, വേണു, പരമേശ്വരൻ, മാലതി, ദേവി, ലത, ജലജ. Share news Post navigation Previous തിരുവങ്ങൂർ സി.എച്ച്.സി.യിൽ പൂക്കളം ഒരുക്കിNext മുത്താമ്പി പടിഞ്ഞാറെ കണ്ണാട്ട് കാർത്ത്യായനി (68) നിര്യാതയായി