KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് അരേച്ചൻ്റെ പുരയിൽ ശകുന്തള (90)

കൊയിലാണ്ടി: ചെറിയമങ്ങാട് അരേച്ചൻ്റെ പുരയിൽ പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ശകുന്തള (90) നിര്യാതയായി. മക്കൾ: സാവിത്രി, പത്മിനി, കൃഷ്ണൻ, രാധ, മനോജ്, രമേഷ് ബാബു, അനിൽകുമാർ, ഷൈമ. മരുമക്കൾ: അനിത, മഞ്ജുള, അനിത. മധു, പരേതരായ സദാനന്ദൻ, ഭാസ്ക്കരൻ, കൃഷ്ണൻ, സഞ്ചയനം: ശനിയാഴ്ച.