KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി കളരിക്കൽ തെക്കയിൽ ഷാജിത്ത് (43)

ഉള്ളിയേരി: കളരിക്കൽ (ഷെർഷ) തെക്കയിൽ ഷാജിത്ത് (43) ബാംഗ്ലൂരിൽ നിര്യാതനായി. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു. പിതാവ്: മാധവൻ (റിട്ട. അദ്ധ്യാപകൻ, ജി വി എച്ച് എസ് എസ് കൊയിലാണ്ടി). അമ്മ: സൂര്യകുമാരി (റിട്ട. ഡപ്യൂട്ടി തഹസിൽദാർ, കൊയിലാണ്ടി). ഭാര്യ: നിമിഷ. മക്കൾ: ഇഷാൻ, നിഷാൻ. സഹോദരൻ: ഷെർലിൻ (അദ്ധ്യാപകൻ, ചുള്ളിപ്പാറ എ.എം.എൽ.പി.സ്കൂൾ മലപ്പുറം). സംസ്കാരം: ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. 
Share news