പന്തലായനി കൊളാർ വീട്ടിൽ ഷാജി (50) നിര്യാതനായി
കൊയിലാണ്ടി: പന്തലായനി കൊളാർ വീട്ടിൽ ഷാജി (50) നിര്യാതനായി. സംസ്ക്കാരം: ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. (CPIM കൊയിലാണ്ടി ചെത്ത് ലോക്കൽ കമ്മറ്റി അംഗം). ഭാര്യ: സുജിത (സിപിഐ(എം) പന്തലായനി സെൻ്റർ ബ്രാഞ്ച് അംഗം). മക്കൾ: അശ്വന്ത് KV, അഭിനവ് KV, സഹോദരങ്ങൾ: സുജാത, ശ്യാമള, സത്യഭാമ, സന്തോഷ്, മരുമകൾ: ചഞ്ചൽ.



