KOYILANDY DIARY.COM

The Perfect News Portal

എസ്എഫ്ഐ സ്ഥാപിത ദിനം ആചരിച്ചു

.

കോഴിക്കോട്: എസ്എഫ്ഐ സ്ഥാപിത ദിനം ആചരിച്ചു. കോഴിക്കോട് നോര്‍ത്ത്‌ ഏരിയയില്‍ ജില്ലാ കമ്മിറ്റി അംഗം നൃദുൽ, സൗത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സ്വരാഗ്, താമരശേരിയിൽ -സംസ്ഥാന കമ്മിറ്റി അംഗം എസ് നന്ദന, വടകരയിൽ ജില്ലാ വൈസ് പ്രസിഡണ്ട് എൻ ടി നിഹാൽ, ബാലുശേരിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണവ്, കക്കോടിയിൽ മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ഇ അനൂപ്, കൊയിലാണ്ടിയിൽ മുന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജാന്‍വി കെ സത്യൻ, കുന്നുമ്മലിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സാഞ്ചോ, നാദാപുരത്ത്‌ ജില്ലാ സെക്രട്ടറിയറ്റ് അംഗം അഭിനവ്, പേരാമ്പ്രയിൽ ജില്ലാ കമ്മിറ്റി അംഗം കെ. കെ അമല്‍, തിരുവമ്പാടിയിൽ ജില്ലാ കമ്മിറ്റി അംഗം ഇ അഭി, ഫറോക്കിൽ ജില്ലാ കമ്മിറ്റി അംഗം സായൂജ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

 

Share news