KOYILANDY DIARY.COM

The Perfect News Portal

ശവദാഹത്തിന് നേതൃത്വം നൽകിയ സേവാഭാരതി പ്രവർത്തകരെ ആദരിച്ചു 

കൊയിലാണ്ടി: വയനാട് ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ടവരുടെ ശവദാഹത്തിന് നേതൃത്വം നൽകിയ സേവാഭാരതി പ്രവർത്തകരെ കൊയിലാണ്ടി ശ്രീരാമകൃഷ്ണമഠം ആദരിച്ചു. കെ.വി. അച്ചുതൻ്റെ നേതൃത്വത്തിലുള്ള സേവാസംഘത്തെയാണ് ആശ്രമം മഠാധിപതി സ്വാമി സുന്ദരാനന്ദയുടെ നേതൃത്വത്തിൽ ആദരിച്ചത്.
 .
ചടങ്ങിൽ ശ്രീനിവാസൻ മുത്തമ്പി, പ്രശാന്ത് അണേല, അനൂപ് അരിക്കുളം, സുനിൽകുമാർ തിരുവങ്ങൂർ, കുഞ്ഞിരാമൻ ഒറ്റകണ്ടം എന്നിവരെ ആദരിച്ചു.
Share news