KOYILANDY DIARY.COM

The Perfect News Portal

മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കൊല്ലം ഫിസയിൽ മുഹമ്മദ് (കപ്പോളി, കാപ്പാട്) (75 ) നിര്യാതനായി

കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കൊല്ലം ഫിസയിൽ മുഹമ്മദ് (കപ്പോളി, കാപ്പാട്) (75 ) നിര്യാതനായി. ഭാര്യ: ഹസീന ശെരീഫ് മൻസിൽ. മക്കൾ: ഫാത്തിമ, മുഹമ്മദ് ഫവാസ് (ഖത്തർ), ആദിൽ മുഹമ്മദ് (സഊദി), ആമിന (ഖത്തർ). മരുമക്കൾ : ഫൈസൽ കോട്ടക്കൽ (ഖത്തർ), ജാസിർ (ഖത്തർ ), ഫാസില ജബിൻ (കാപ്പാട്), നശ് വ (കോഴിക്കോട്). സഹോദരങ്ങൾ : അബ്ദുള്ളക്കോയ (തലശ്ശേരി), അയിശബി (തിരുവങ്ങൂർ).
Share news