KOYILANDY DIARY.COM

The Perfect News Portal

രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ സെപ്തംബർ 29 ന് നടക്കും

രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ 2024 സെപ്തംബർ 29 ന് നടക്കും. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോണാണ്‌ ഈ വർഷത്തെ മുഖ്യ ആകർഷണം. മരത്തോണിനുള്ള രജിസ്‌ട്രേഷൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ നാഗരാജു ചക്കിലം ഐ പി എസ് രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു.

Share news