ചേലിയ ഇലാഹിയ ആർട്സ് ആന്റ് സയൻസ് കോളേജിൽ സീറ്റൊഴിവ്
കൊയിലാണ്ടി: ചേലിയ ഇലാഹിയ ആർട്സ് ആന്റ് സയൻസ് കോളേജിൽ ബി.എ. ഇംഗ്ലീഷ്, ബി കോം കമ്പ്യൂട്ടർ അപ്ളിക്കേഷൻ, ബി.കോം ഫിനാൻസ്, ബി.സി എ , ബി.ബി.എ., എംകോം എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ആവശ്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9645512791, 9446953 620 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
