Koyilandy News Obituary കൊയിലാണ്ടി ആനക്കണ്ടി ഉഷസ്സിൽ സാവിത്രി (74) 2 years ago koyilandydiary കൊയിലാണ്ടി മിനിസിവിൽസ്റ്റേഷനു സമീപം ആനക്കണ്ടി ഉഷസ്സിൽ സാവിത്രി (74)നിര്യാതയായി. ഭർത്താവ് പരേതനായ ഇ കെ നാരായണൻ. മക്കൾ സന്തോഷ് കുമാർ (ജ്വല്ലറി വർക്സ് കൊല്ലം) അജിത (അധ്യാപിക) പരേതരായ ഷൈലജ, സുഷമ. മരുമക്കൾ. പ്രേമാനന്ദ്, പ്രവീണ, പരേതനായ സുരേന്ദ്രൻ. Share news Post navigation Previous പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചുNext കുഞ്ഞുങ്ങൾക്ക് തണലേകി സ്കൂൾ മുറ്റത്തെ അത്തിമരം