KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ കുഴിച്ചാലിൽ സാവിത്രി (63) നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ കുഴിച്ചാലിൽ സാവിത്രി (63) നിര്യാതയായി. സംസ്ക്കാരം: ഇന്ന് (ബുധന്‍) 10.30ന് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: രജനീഷ് (അഭയ), പരേതനായ സന്തോഷ്. സഹോദരങ്ങൾ: മല്ലിക, ശോഭന, പരേതരായ ഗോപാലൻ, വാസു.

Share news