കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1. ജനറൽ പ്രാക്ടീഷ്ണർ
ഡോ : മുസ്തഫ മുഹമ്മദ്
(8: 30 am to 1 pm)
ഡോ : മിഷ്വാൻ
( 1 pm to 8 pm )
ഡോ : സാദിക്
(8 pm to 8 : 30 am)
2.ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ
ഡോ. അഞ്ജന
9:30 am to 6:30 pm
3. ഫിസിയോ തെറാപ്പി
10.00 am to 2.00 pm
5.എല്ലു രോഗ വിഭാഗം
ഡോ : ഇർഫാൻ അഹമ്മദ്
4.00 pm to 6.30 pm
6. ഇ എൻ ടി വിഭാഗം
ഡോ: ഫെബിൻ ജെയിംസ്
(5:30 pm to 6: 30 pm)
Advertisements
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു.
- കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)
മറ്റു വിഭാഗങ്ങൾ
1.ജനറൽ മെഡിസിൻ വിഭാഗം
ഡോ.വിപിൻ
ചൊവ്വ, വ്യാഴം (3.00 pm to 6.00 pm)
ഞായർ ( 9.30 Am to 5.30 pm)
2. ഗൈനക്കോളജി
ഡോ. ഹീരാ ബാനു
ചൊവ്വ , വെള്ളി
(5 pm to 6 pm)
3. കാർഡിയോളജി വിഭാഗം
ഡോ: പി, വി ഹരിദാസ്
(ബുധൻ 3:30 pm to 5pm)
4. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
(ഞായർ 4.00 pm 5.00 pm)
5. ചർമ്മരോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(തിങ്കൾ, വ്യാഴം 11.30 am to 1 pm)
6. നൂറോളജി വിഭാഗം
ഡോ. അനൂപ്
(വ്യാഴം 4.30 pm to 6.00pm)
7. മാനസികാരോഗ്യ വിഭാഗം
ഡോ. അനീറ്റ ജെയിംസ്
(ചൊവ്വ 3 pm to 5 pm)
8.പിടിയാട്രിക് ഗ്യാസ്ട്രോ
എന്ററോളജി വിഭാഗം
ഡോ. വിനിത വിജയ രാഘവൻ
ഞായർ 9:30 am to 11 pm
9.എല്ലു രോഗ വിഭാഗം
ഡോ. ആകാശ് ദീപ്
തിങ്കൾ, വ്യാഴം,
5 pm to 7.00 pm
ഡോ: ജവഹർ ആദി രാജ
(ON BOOKING)
10. സർജറി വിഭാഗം
ഡോ. മുഹമ്മദ് ഷമീം
തിങ്കൾ 4.00 pm to 5.30
11. സ്കാനിംഗ്
ഡോ : രേഷ്മ
തിങ്കൾ (2:30pm to 4pm)
വ്യാഴം (4.00 pm to 6.00 pm)
12. കൗൺസിലിംഗ് വിഭാഗം
ഡോ അൻവർ സാദത്ത്
ബുക്കിങ് പ്രകാരം
13. നെഞ്ചു രോഗവിഭാഗം.
ഡോ :അഞ്ജന
തിങ്കൾ മുതൽ വ്യാഴം വരെ 10.00 am to 12.00 pm
Contact no: 04962994880, 2624700, 9744624700, 9526624700, 9656624700 ,9061059019 (whatsapp)