KOYILANDY DIARY.COM

The Perfect News Portal

നന്തിബസാർ തോട്ടാംകണ്ടി വടക്കയിൽ ശശി (54)

നന്തിബസാർ: തോട്ടാംകണ്ടി വടക്കയിൽ ശശി (54) നിര്യാതനായി. മക്കൾ: അക്ഷയ്, പരേതയായ ഹർഷ. പിതാവ്: പരേതനായ കുഞ്ഞിച്ചോയി. അമ്മ: നാരായണി. സഹോദരങ്ങൾ: നളിനി, ബാബു, ഷൈനി. ശവസംസ്ക്കാരം ബുധനാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.

Share news