Koyilandy News മരളൂർ മഹാദേവേ ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ നടത്തി 1 month ago koyilandydiary കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്ന വിധി പ്രകാരം സർവ്വൈശ്വര്യ പൂജ നടത്തി. ട്രസ്റ്റി ബോർഡ് ചെയർമാനും ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികളും വനിത കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. Share news Post navigation Previous ചേമഞ്ചേരി കാഞ്ഞിലശ്ശേരി ഞാറ്റുവളപ്പിൽ കാർത്ത്യായനി അമ്മ (80) നിര്യാതയായിNext ഒന്നാം സമ്മാനം ഒരു കോടി; ഭാഗ്യതാര BT 22 ലോട്ടറി നറുക്കെടുപ്പ് ഇന്ന്