Koyilandy News Obituary കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം, വലിയമുറ്റത്ത് സരോജിനി (82) നിര്യാതനായി 2 months ago koyilandydiary കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം, വലിയമുറ്റത്ത് സരോജിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മകൾ: അനില. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ: മാധവി, പരേതനായ ബാലൻ സഞ്ചയനം : 31ന് വ്യാഴാഴ്ച. Share news Post navigation Previous പന്തലായിനി ഈശ്വരൻ ചിറകുനി പി. കെ. ചെക്കോട്ടി (88) നിര്യാതനായിNext കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾ