ശരത് ലാൽ – കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ അനശ്വര രക്തസാക്ഷികളായ ശരത് ലാൽ – കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. രണ്ടുപേരുടെയും ഓർമകൾക്ക് പ്രവർത്തകരുടെ മനസ്സിൽ മരണമില്ലെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
.

.
യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് റാഷിദ് മുത്താമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു. മുബഷിർ എം കെ, രവി കല്ലോറക്കൽ ബാലൻ കിടാവ് ഫഹദ് കെ.എം എന്നി നേതൃത്വം നൽകി.
