KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് കാക്കപ്പൊയിൽ സരസ (76) നിര്യാതയായി

കൊയിലാണ്ടി: അരങ്ങാടത്ത് കാക്കപ്പൊയിൽ സരസ (76) നിര്യാതയായി. ഭർത്താവ്: കെ. പി ഗംഗാധരൻ. സഹോദരങ്ങൾ: കെ. പി ചന്ദ്രൻ, (റിട്ട: കെ.എസ്.ആർ.ടി.സി), ടി പി ഗൗരി (മുരളി സർവ്വീസ് സ്റ്റേഷൻ), ബേബി, പ്രസന്ന. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: വെള്ളിയാഴ്ച.

Share news