കൊയിലാണ്ടി പന്തലായനി തയ്യിൽ രാമപുരത്ത് സന്തോഷ് കുമാര്‍ (69) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി തയ്യിൽ രാമപുരത്ത് സന്തോഷ് കുമാര്‍ (69) നിര്യാതനായി. കൊയിലാണ്ടി തയ്യിൽ സ്‌റ്റോർ ഉടമയായിരുന്നു) സംസ്‌ക്കാരം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. തയ്യിൽ രാമപുരത്ത് പരേതരായ കരുണാകരന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: ഷർമ്മിള. മക്കൾ: അമൃത്, ലക്ഷ്മി. മരുമകൻ: നിവാസ് (മധുര).
