KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് എക്കൊ ലൈറ്റ് & സൌണ്ട് ഉടമ ശങ്കരൻ (62) അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് എക്കൊ ലൈറ്റ് & സൗണ്ട് ഉടമ ശങ്കരൻ (62) നിര്യാതനായി. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 1O മണിക്ക് വീട്ടുവളപ്പിൽ. പരേതനായ കേളപ്പൻ്റെയും ജാനകിയുടെയും മകനാണ്. ഭാര്യ : അജിത (കൊളക്കാട്). മക്കൾ: അനർഷ, അഭിനന്ദ്, മരുമകൻ: മിഥുൻനാഥ് (നടുവണ്ണൂർ). സഹോദരങ്ങൾ: കാർത്തിക, സാവിത്രി, രാജേഷ്. പരേതനായ പ്രദീപൻ. 

Share news