KOYILANDY DIARY.COM

The Perfect News Portal

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ക്രിക്കറ്റ് ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ക്രിക്കറ്റ് ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍. ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും. ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, യഷ് ദയാല്‍ എന്നിവരും ടീമിലുണ്ട്. നവംബര്‍ എട്ട് മുതല്‍ 15 വരെയാണ് ടി-20 പരമ്പര. നാല് മത്സരങ്ങളാണുള്ളത്.

Share news