KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി ശ്രീശൈലത്തിൽ സഞ്ജീവ് നായർ (50) നിര്യാതനായി

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീശൈലത്തിൽ സഞ്ജീവ് നായർ (50) ഗുജറാത്തിലെ ഹലോളിൽ നിര്യാതനായി. പരേതനായ വളേരി പദ്മനാഭൻ നായരുടെയും സതിയുടെയും മകനാണ്. ഭാര്യ: ജിഷ (ചേലിയ). മക്കൾ: ചിത്രാംഗദ, സപ്ന. ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹലോളിൽ.

Share news