Koyilandy News കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ സംഗീതാർച്ചന അരങ്ങേറി 2 hours ago koyilandydiary കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഗീതാർച്ചന അരങ്ങേറി. തിങ്കളാഴ്ച വൈകീട്ട് നടന്ന പരിപാടിയില്‍ ശ്രീലക്ഷ്മി ബിനീഷ്, ഡോ. ബാലഗുഹൻ, വിനീഷ് കോഴിക്കോട് എന്നിവർ നേതൃത്വം നല്‍കി. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext എ എം മൂത്തോറൻ മാസ്റ്ററെ അനുസ്മരിച്ചു