KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പെരുങ്കുനി ഗോകുലത്തിൽ ശക്തിവേൽ (53) നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് പെരുങ്കുനി ഗോകുലത്തിൽ ശക്തിവേൽ (53) നിര്യാതനായി. (സിപിഐ(എം) കുറുവങ്ങാട് ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്). ഭാര്യ: ഗീത. മക്കൾ: വിനീത. വിനോദിനി. മരുമക്കൾ: ദിനീഷ് പന്തീരങ്കാവ്, നിജിൻ പുളിയഞ്ചേരി.