KOYILANDY DIARY.COM

The Perfect News Portal

ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവം സമാപിച്ചു

ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവം സമാപിച്ചു. കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ സമാപന ദിവസം രാവിലെ ഗുരുതി, വൈകീട്ട് മലക്കളി, ആറാട്ടിനെഴുന്നള്ളത്ത് എന്നിവ നടന്നു.
ആയിരങ്ങൾ വരുന്ന മേളാസ്വാദകർക്ക് അത്യുജ്വല വിരുന്നൊരുക്കിക്കൊണ്ട് സദനം രാജേഷ് മാരാരുടെ മേളപ്രമാണത്തിൽ നടന്ന പാണ്ടിമേളം ആവേശമായി. തുടർന്ന് ഉത്സവത്തിന് സമാപനം കുറിച്ച് വാളകം കൂടലും കരിമരുന്ന് പ്രയോഗവും നടന്നു.
Share news