KOYILANDY DIARY.COM

The Perfect News Portal

അരങ്ങാടത്ത് ഇഎംഎസ് കോർണർ ചാലിൽ പറമ്പിൽ സജീഷ് (സിന്ധു) (50) നിര്യാതനായി

.
കൊയിലാണ്ടി: അരങ്ങാടത്ത് ഇഎംഎസ് കോർണർ ചാലിൽ പറമ്പിൽ സജീഷ് (സിന്ധു) (50) നിര്യാതനായി. പിതാവ്: പരേതനായ ചോയി. മാതാവ്: ജാനു. ഭാര്യ: ശ്രീജ. 
മക്കൾ: അർജുൻ സജീഷ്, അഭിന എസ് സജീഷ്. സഹോദരങ്ങൾ: സരള, സരോജ, സബിത.
Share news