സുരക്ഷ പാലിയേറ്റീവ് കൊയിലാണ്ടി സെൻട്രൽ മേഖല കൺവെൻഷൻ

കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കൊയിലാണ്ടി സെൻ്റർ മേഖല കൺവൻഷൻ ചെത്ത് തൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്നു. നഗരസഭാ ചെയർപേഴ്സൺ സുധകിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ യു.കെ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സോണൽ ചെയർമാൻ സി. പി. ആനന്ദൻ വിശദീകരണം നടത്തി. പി. ചന്ദ്രശേഖരൻ, അഡ്വ. കെ. സത്യൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി യു.കെ. ചന്ദ്രൻ (ചെയർമാൻ), വൈസ് ചെയർമാൻ എം. സുരേന്ദ്രൻ, സി. രാമകൃഷ്ണൻ (കൺവീനർ), പി. എം. ബിജു (ജോ. കൺവീനർ), എം.എം. ശ്യാമള (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സി. രാമകൃഷ്ണൻ സ്വാഗതവും എം.എം. ശ്യാമള നന്ദിയും പറഞ്ഞു. 50 അംഗവളണ്ടിയർ കമ്മറ്റി ചെയർമാനായി എം.എം ചന്ദ്രൻ
