Koyilandy News Obituary ഉള്ളിയേരി ചുവന്ന കുന്ന് സദാനന്ദൻ (72) നിര്യാതനായി 12 months ago koyilandydiary ഉള്ളിയേരി: ചുവന്ന കുന്ന് സദാനന്ദൻ (72) നിര്യാതനായി. ഭാര്യ: മീനാക്ഷി.മക്കൾ: സതീശൻ (വിമുക്ത ഭടൻ), സനീഷ് (ഗാർഡൻ വർക്ക്, സിപിഐഎം. ഇഎംഎസ് നഗർ ബ്രാഞ്ച് അംഗം), സജിത (കേരഫെഡ്). മരുമക്കൾ: രേഷ്മ, സനിത, മനോജ്. സഞ്ചയനം: തിങ്കളാഴ്ച. Share news Post navigation Previous പത്തനാപുരത്ത് പുലി ഇറങ്ങിNext തൃശൂരിലെ എടിഎം കവര്‍ച്ച; പ്രതികളുടെ അറസ്റ്റ് കേരള പൊലീസ് രേഖപ്പെടുത്തി