KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് സദാനന്ദൻ (68) നിര്യാതനായി

കൊയിലാണ്ടി: അരങ്ങാടത്ത് (അപ്പൂസ് കോർണർ) മാവുള്ളിപ്പുറത്തൂട്ട് സദാനന്ദൻ (68) നിര്യാതനായി. പരേതരായ ചോയിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: നളിനി. മക്കൾ: സനീഷ്, സനിജ. മരുമകൻ: അജീഷ്.

Share news