KOYILANDY DIARY.COM

The Perfect News Portal

ശബരിമല: കാനന പാതയിലൂടെയും പുല്ലുമേടിലൂടെയുമുള്ള യാത്രയ്ക്ക് നിരോധനം

പത്തനംതിട്ട: ശബരിമല അതിശക്തമായ മഴ തുടരുന്നതിനാൽ മുക്കുഴി കാനനപാത വഴിയും സത്രം, പുല്ലുമേട് വഴിയും ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ യാത്ര നിരോധിച്ചു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം.

Share news