KOYILANDY DIARY.COM

The Perfect News Portal

പയ്യോളി സായ്‌വിൻ്റെ കാട്ടിൽ എസ്.കെ പാത്തുമ്മ (82) നിര്യാതയായി

പയ്യോളി പരേതനായ സായ്‌വിൻ്റെ കാട്ടിൽ ചെറിയ അബ്ദുള്ളയുടെ ഭാര്യ എസ്.കെ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: അഹമ്മദ്, അഷറഫ് (ദുബായ്), ഖാലിദ് ( ട്രഷറർ ഖുവ്വത്തുൽ ഇസ്ലാം സഭ), ഇസ്മായിൽ, സമീർ (പ്രസിഡൻ്റ്, പയ്യോളി മുൻസിപ്പൽ മുസ്ലീം യൂത്ത് ലീഗ്), മറിയം, സുബൈദ, റംല, റഷീദ.

Share news