കൊയിലാണ്ടി: റിട്ട. പോലീസ് സബ്ബ് ഇൻസ്പെക്ടർ പന്തലായനി അമ്പ്രമോളി പുത്തലത്ത് ശ്രീകുമാർ (ബാബു) (78) നിര്യാതനായി. അമ്മ: രാധമ്മ പുത്തലത്ത് ഭാര്യ: ശാന്ത. മക്കൾ: ഐശ്വര്യ, അനശ്വര. സഹോദരങ്ങൾ: ശൈലജ, ഉണ്ണികൃഷ്ണൻ, സോമസുന്ദരൻ, ശങ്കരനാരായണൻ, രാജലക്ഷ്മി, ഗോപകുമാർ, ബീന. സഞ്ചയനം: ശനിയാഴ്ച.