KOYILANDY DIARY.COM

The Perfect News Portal

“സ്നേഹ സ്പർശം” റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു

.
കൊയിലാണ്ടി: കൊല്ലം വിയ്യൂരിൽ “സ്നേഹ സ്പർശം” റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. എൻ. കെ. പ്രവി അസോസിയേഷൻ്റെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ച് സംസാരിച്ചു. യോഗത്തിൽ വാസു വലിയ വയൽകുനി അധ്യക്ഷത വഹിച്ചു.
.
.
പരസ്പര സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിച്ച് നാടിൻ്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ അസോസിയേഷന് കഴിയണമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഭാരവാഹികളായി വാസു വിവികെ (പ്രസിഡണ്ട്), പ്രവി NK (സെക്രട്ടറി), റിജിൻ എസ് പി (ട്രഷറർ) എന്നിവരെയും പതിനഞ്ച് അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
Share news