KOYILANDY DIARY.COM

The Perfect News Portal

“ചിതയെരിയുമ്പോൾ ” സംഗീത ആൽബത്തിന് ലഭിച്ച എക്സലൻസ് അവാർഡ് ഏറ്റു വാങ്ങി

കൊയിലാണ്ടി: “ചിതയെരിയുമ്പോൾ ” സംഗീത ആൽബത്തിന് ലഭിച്ച എക്സലൻസ് അവാർഡ് ഏറ്റു വാങ്ങി. സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങിൽ മുൻ സ്പീക്കർ എൻ ശക്തനിൽ നിന്നും പി. സുരേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി.
.
.
 പി. സുരേന്ദ്രൻ കീഴരിയൂർ രചന, തിരക്കഥ, നിർമ്മാണം, സംവിധാനം നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” എന്ന സംഗീത ആൽബത്തിന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമിയുടെ എക്സലൻസ് അവാർഡും, മികച്ച സംവിധാനത്തിനുമുള്ള പുരസ്ക്കാരവുമാണ് ലഭിച്ചത്.
Share news