Koyilandy News Obituary മഠത്തിൽതാഴെ കുനിയിങ്കൽ രവീന്ദ്രൻ നായർ (63) 2 years ago koyilandydiary നടുവത്തൂർ: മഠത്തിൽതാഴെ കുനിയിങ്കൽ രവീന്ദ്രൻ നായർ (63) നിര്യാതനായി. അമ്മ: ജാനു അമ്മ അച്ഛൻ: പരേതനായ ഉണ്ണിനായർ. ഭാര്യ: തങ്കം,. മക്കൾ: രജിത, റിഷികേശ്. മരുമകൻ : ശൈലേഷ് (ഖത്തർ). സഹോദരങ്ങൾ: സേതു, ബാബുരാജ്, ദിനേശൻ, സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous കൊയിലാണ്ടിയിൽ ORTHO ഒ. പി ഇനി മുതൽ രാവിലെയുംNext ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കി മൂൺ ഹാലോ പ്രതിഭാസം