KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് കാളാം വീട്ടിൽ രവി (63) നിര്യാതനായി

കൊയിലാണ്ടി: മുചുകുന്ന് കാളാം വീട്ടിൽ രവി (63) നിര്യാതനായി. (സിപിഐ മുചുകുന്ന് ബ്രാഞ്ച് അംഗം). നാഗം പറമ്പത്ത് അച്യുതൻ നായരുടെയും, കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: ഉമാദേവി
മക്കൾ: രമ്യ, രേഷ്മ. മരുമക്കൾ: രാഗേഷ് പറമ്പിൻ മുകളിൽ (വിമുക്തഭടൻ), സനേഷ് (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: ജാനകി, ശാന്ത. സഞ്ചയനം: വ്യാഴാഴ്ച.

Share news