KOYILANDY DIARY.COM

The Perfect News Portal

ഇരിങ്ങൽ ഒറ്റക്കുറ്റിയിൽ രവീന്ദ്രൻ (59) നിര്യാതനായി

പയ്യോളി: ഇരിങ്ങൽ റെയിൽവെ സ്റ്റേഷന് പടിഞ്ഞാറ് ഒറ്റക്കുറ്റിയിൽ രവീന്ദ്രൻ (59) നിര്യാതനായി. ഭാര്യ: ശശികല. മകൻ: സോനു. സഹോദരങ്ങൾ: രാജൻ, പരേതരായ വിജയൻ, അശോകൻ.

Share news